നിസ്സാൻ പിക്കപ്പും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മലപ്പുറം
ചേളാരി പരപ്പനങ്ങാടി റൂട്ടിൽ കൊടക്കാട് കൂട്ടുമൂച്ചി നിസാനും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ കാരിയാട് സ്വദേശി സൈജു 37വയസ്സ് ഗുരുതരപരിക്ക്.
അപകട വിവരം അറിഞ്ഞ് എത്തിയ തയ്യിലക്കടവ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ സ്കൂട്ടർ യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ 24×7
