ചാവക്കാട്: അകലാട് കാറും ബൈക്കും
കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക്
യാത്രികൻ എടക്കഴിയൂർ നാലാംകല്ല് സ്വദേശി
വൈശ്യം വീട്ടിൽ കബീറി(25)നാണ്
പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.45 ഓടെ
അകലാട് സ്കൂളിനടുത്ത് വെച്ചാoàയിരുന്നു
അപകടം. പരിക്കേറ്റയാളെ അകലാട്
മുന്നെനി വി- കെയർ ആംബുലൻസ്
പ്രവർത്തകർ ചാവക്കാട് ഹയാത്ത്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Accident