വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശി മുങ്ങി മരിച്ചു;

 വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു;


വാഗമൺ: വാഗമണ്ണിൽ

വെള്ളച്ചാട്ടത്തിൽ

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി

മരിച്ചു.വിനോദസഞ്ചാരത്തിനെ

ത്തിയ ആലപ്പുഴ

സ്വദേശിയാണ് മരിച്ചത്

ആലപ്പുഴ ശവക്കോട്ടപ്പാലം

സ്വദേശി രോഹിത് (23) ആണ് മരിച്ചത്.

വാഗമൺപാലൊഴുകുംപാറ

വെള്ളച്ചാട്ടത്തിലായിരുന്നു  അപകടം

.വിനോദ സഞ്ചാരത്തിനെത്തിയ

സംഘം കുളിക്കാനിറങ്ങിയപ്പോൾ

രോഹിത് കയത്തിൽ

അകപ്പെടുകയായിരുന്നു

.ഉടൻ തന്നെ രക്ഷാ പ്രവർത്തനം

നടത്തിയെങ്കിലും ജീവൻ

രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post