പാലത്തിങ്ങൽ പള്ളിപ്പടി : ബൈക്കുകൾ തമ്മിൽകൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

 

മലപ്പുറം

ചെമ്മാട് പരപ്പനങ്ങാടി റൂട്ടിൽ പാലത്തിങ്ങൽ പള്ളിപ്പടി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

 സുനിൽ പുത്തിരിക്കൽ സ്വദേശി

 സിനോജ് 32 ചിറമംഗലം സ്വദേശി

 ജംഷീദ് ചാലിയം സ്വദേശി

ഒരു കുട്ടിക്കും മാണ് പരിക്കേറ്റത് 

ഗുരുതര മായി പരിക്കേറ്റ    മൂന്നു പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി 

കുട്ടിയുടെ പരിക്ക് ഗുരുതരമല്ല 






Post a Comment

Previous Post Next Post