കിഴിശ്ശേരി :ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ കാൽപാദം അറ്റു ..

 ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് കാൽപാദം അറ്റു ..


മലപ്പുറം :കടുങ്ങല്ലൂർ : ഹാജിയാർ പടിക്ക് സമീപം ഇന്നലെ രാത്രി രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഗൂഡല്ലൂർ സ്വദേശിയും കടുങ്ങല്ലൂർ ഫാഷൻ ടൈലറിംഗ് ഉടമയും ചിറപ്പാലം സ്ഥിര താമസക്കാരനുമായ ആമീൻ 45 വയസ്സ് അപകടത്തിൽ കാൽപാദം അറ്റ്പോയ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു: ആ സമയം അതുവഴി യാത്ര ചെയ്യുകയായിരുന്ന കിഴിശ്ശേരി ERF പ്രവർത്തകൻ അഷറഫ് അരീക്കോട് അദ്ദേഹത്തെ ഉടൻ കടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലും ശേഷം മെഡിക്കൽ കോളേജിലും എത്തിച്ചു.



Post a Comment

Previous Post Next Post