ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക്

 മലപ്പുറം AR നഗർ കൊടുവായൂർ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക്




രാത്രി 10:15ഓടെ സഹകരണ ബാങ്കിന് അടുത്ത് വെച്ചായിരുന്നു അപകടം 

 പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 കണ്ണാട്ടിപ്പടി സ്വദേശി ഓലിപ്പിലാക്കൽ മാജിദ്

കണ്ണാട്ടിപ്പടി സ്വദേശി  നമ്പൻകുന്നത്ത്  ഫവാസ് 

ഒരാളെ പേര് അറിവായിട്ടില്ല 




Post a Comment

Previous Post Next Post