ദേശീയപാത കോതപറമ്പ് ആലയിൽ കൂട്ട വാഹനാപകടം 7പേർക്ക് പരിക്ക്

 

തൃശ്ശൂർ 

ദേശീയപാത കോതപറമ്പ് ആലയിൽ കൂട്ട വാഹനാപകടം 7പേർക്ക് പരിക്ക്




 ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 അപകത്തെ തുടർന്ന് ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു

കോതപ്പറമമ്പ്   ആല   വാസുദേവ വിലാസം വളവിനു സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം മീൻ കയറ്റി വന്ന പിക്കപ്പ് വാൻ 

മോട്ടോർ ബൈക്ക് കാർ എന്നിവയാണ് അപകത്തിൽ പെട്ടത് പരിക്കേറ്റ കാർ യാത്രക്കാരായ വലപ്പാട് ഓസ്ലിൻ വീട്ടിൽ ആഷിക്കിന്റെ മകൾ അസ്ന വലപ്പാട് മുഹമ്മദ് അഫ്സലിന്റെ ഭാര്യ ശാഹിദ മകൾ മറിയംനീസ മുറിയാക്കോട് സ്വദേശി തെക്കുമ്പറമ്പിൽ വീട്ടിൽ അബ്ദുൽകരീമ് ബൈക്ക് യാത്രക്കാരനായ മുള്ളൻ ബസാർ കൊട്ടേക്കാട്ട് അരവിന്ദ് ബാബു എന്നിവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post