കുറ്റിയാടി ചുരത്തിൽ നിയന്ത്രണം വിട്ട മിനി പിക്കപ്പ് മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
കുറ്റിയാടി ചുരത്തിൽ തോട്ടിൽപാലം ഭാഗത്ത് ഇന്ന് ഉച്ചക്ക് ശേഷം പിക്കപ്പ് വാൻ നിയത്രണം വിട്ട് മതിലിൽ ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് അദ്ദേഹത്തെ തൊട്ടിൽപ്പാലം ഇക്റ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു വാഹനത്തിലെ ഡ്രൈവർ കൈവേലി മുള്ളൻപറ്റ സ്വദേശി വർഗീസ് 60വയസ്സ് എന്നയാൾക്ക് ആണ് പരിക്ക്
