താനൂർ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

 താനൂർ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം 

താനൂർ ടൗണിലൂടെ യാത്രക്കാരുമായി ഇന്ന് ഉച്ചക്ക് 12 മണിക്ക്  താനൂർ PWD റെസ്റ്റ് ഹൌസിന് മുന്നിൽ ഓട്ടോ ഓടിച്ചുവരുന്നതിനിടയിൽ ഒട്ടുംപുറം ഫാറൂഖ് പള്ളിക്കടുത്ത് താമസക്കാരനായആണ്ടിക്കടവത്ത്  ബീരാൻകുഞ്ഞ് എന്നിവരുടെ മകൻ ഉസ്മാൻ  (42) ആണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post