കാണ്മാനില്ല

 




 ഈ ഫോട്ടോയിൽ കാണുന്ന പെരിന്തൽമണ്ണ നാട്ടുകല്ല് പുല്ലരിക്കോട് സ്വദേശി പൊന്നേത്ത് യൂസഫിന്റെ മകൻ അബ്ദുറഹ്മാൻ 15വയസ്സ് ഇന്ന് വൈകുന്നേരം 3:30ന് പെരിന്തൽമണ്ണ കരിങ്കലത്താണി യിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സിൽ കയറി എന്നാണ് അറിയാൻ കഴിഞ്ഞത് 

 കാണാതാവുന്ന സമയത്ത് വെളുത്ത തുണിയും ഷർട്ടും തൊപ്പിയും ധരിച്ചിരുന്നു

 കുട്ടിയെ എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ ഉടൻ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കുക

9747111705

ആക്‌സിഡന്റ് റെസ്ക്യൂ 24×7 9526222277


അപകട വാർത്തകളും എമർജൻസി ഇൻഫർമേഷനുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post