തിരുവനന്തപുരം: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പിരപ്പന്‍കോട് പേങ്ങാട് വീട്ടില്‍ മനുജിത്ത് (19) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന പിരപ്പന്‍കോട് കീഴേചേലക്കാട് വീട്ടില്‍ അഖില്‍ (19) ന് ഗുരുതരമായി പരിക്കേറ്റു.
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ബൈക്കിൽ
നിന്നും തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്.
പിരപ്പൻകോട് പേങ്ങാട് ജിത്തു ഭവനിൽ
മനോഹരന്റെയും ബീനയുടെയും മകൻ
മനുജിത്ത്(20)ആണ് മരിച്ചത്. ഒപ്പം
സഞ്ചരിച്ചിരുന്ന പിരപ്പൻകോട് കീഴേ ചേലക്കാട്
വീട്ടിൽ അഖിലിനാണ്(19) പരിക്കേറ്റത്. തിങ്കളാഴ്ച
രാവിലെ 8.30ന് എം. സി. റോഡിൽ
വെമ്പായത്തിനു സമീപം കൊടുത്തു
വച്ചായിരുന്നു അപകടം. മുൻപേ പോയിരുന്ന
ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോൾ കൂട്ടിയിടി
ഒഴിവാക്കാൻ ബൈക്കും ബ്രേക്ക് ചെയ്തതോട
നിയന്ത്രണം വിടുകയും പിന്നിൽ
ഇരിക്കുകയായിരുന്ന മനുജിത് റോഡിലേക്കും
അഖിൽ മറു വശത്തേക്കും തെറിച്ചു വീഴുകയും
സാരമായി പരിക്കേല്കയുമായിരുന്നു.
തുടർന്ന് അപകട സ്ഥലത്തെത്തിയ നാട്ടുകാർ
ഇരുവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ
മെഡിക്കൽ കോളേജ് ആശപത്രിയിൽ
പ്രവേശിപ്പിച്ചുവെങ്കിലും മനുജിത്ത താമസിയാതെ
മരണമടഞ്ഞു. വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്