മലപ്പുറം താനൂർ
വട്ടത്താണിയിൽ ഇന്ന് രാവിലെ നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചു
തിരൂർ ചെമ്പ്ര സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു കൂടെ ഉണ്ടായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു