തിരൂരിൽ. ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം : ഓട്ടോ ഡ്രൈവർ ഗുരുതരപരിക്ക്

മലപ്പുറം തിരൂര് ചെറു മൂച്ചിക്കൽ ഇന്ന് രാവിലെ 9മണിയോടെ മൂന്ന് വാഹനം അപകടത്തിൽ പെട്ടു 



താനൂരിൽ നിന്നും തിരൂരിലെ വരുകയായിരുന്ന KL55Z0580 ഓൾട്ടോ കാർ  ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോ അടുത്തുള്ള കാറിൽ ഇടിച്ചു നിന്ന്. തിരൂർ ഫയർ ഫോഴ്സും എമർജൻസി റെസ്ക്യൂ ഫോഴ്സും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്. 


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ  ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  മാറ്റി

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post