തൃശൂര്‍ ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക്

 തൃശൂര്‍∙ ദേശീയപാതയിലെ ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ചു പേര്‍ക്കു നിസാര പരുക്കേറ്റു.



ചൊവ്വാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു അപകടം.

സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post