കാറും പിക്കപ്പും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്
ഇന്ന് ഉച്ചക്ക് 12:20ന് തിരുരങ്ങാടി കുളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിനടുത്ത് വെച്ച് തിരുരങ്ങാടി ഭാഗത്ത് നിന്നും വരുകയായിരുന്ന പിക്കപ്പ് കൂരിയാട് ഭാഗത്തേക്ക് തിരിയുമ്പോൾ അതേ ദിശയിൽ വന്ന കാർ പിക്കപ്പിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ കാറിന്റെ മുൻ സീറ്റിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു ഇവരെ മറ്റൊരു വാഹനത്തിൽ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
