ഭാരതപ്പുഴയിൽ നാലുകുട്ടികൾ ഒഴുക്കിൽപ്പെട്ടു മൂന്നു പേരെ രക്ഷപ്പെടുത്തി ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

മലപ്പുറം 

കുറ്റിപ്പുറം   ഭാരതപ്പുഴയിൽ നാലുകുട്ടികൾ ഒഴുക്കിൽപ്പെട്ടു മൂന്നു പേരെ രക്ഷപ്പെടുത്തി ഒരാൾ മരണപ്പെട്ടു 

 

  കുറ്റിപ്പുറം സ്വദേശി പള്ളിയാലിൽ വാപ്പുട്ടി മകൻ നിയാസ്ആണ് മരണപ്പെട്ടത്

 കുറ്റിപ്പുറം പാലത്തിന് സമീപം കുളിക്കാനിറങ്ങിയ നിയാസും മൂന്നു കൂട്ടുകാരും ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ മൂന്നുപേരെ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റിപ്പുറം ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


  

Post a Comment

Previous Post Next Post