നിയന്ത്രണം വിട്ട KSRTC ബസ്സ്‌ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 നിയന്ത്രണം വിട്ട KSRTC ബസ്സ്‌ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



മലപ്പുറം ദേശീയപാത പൂക്കിപ്പറമ്പ് നിയന്ത്രണം വിട്ട KSRTC ബസ്സ്‌ ഇടിച്ച്  ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് ബസ്സ്‌ കണ്ടക്ടർ കോട്ടയം സ്വദേശി രജി .  ഒരു യാത്രക്കാരനും ആണ് പരിക്ക്  ഇവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് 11:30ഓടെ ആണ് അപകടം 

Post a Comment

Previous Post Next Post