കാസര്‍കോട്: എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജോലി സംബന്ധിച്ചോ സാമ്ബത്തികമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്ക് ശേഷം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്ബര്‍ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056