പാലക്കാട് : ധോണി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി.വിനോദ സഞ്ചാരത്തിനെത്തിയ അജിന്‍ എന്നയാളെയാണ് (18) കാണാതായത്
ഒമ്ബത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അജിന്‍ ധോണിയിലെത്തിയത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.