പത്താം ക്ലാസ് വിദ്വാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ക്ണ്ടെത്തിവയനാട് 

ചിക്കല്ലൂർ: ചിക്കല്ലൂരിൽ വിദ്യാർഥി

ആത്മഹത്യ ചെയ്ത നിലയിൽ, ക

ണ്ടെത്തി.ചിക്കല്ലൂർപാലവയൽ അ

നിൽ കുമാറിന്റെയും, പ്രീതയുടെ

യും മകൻ ആരോമൽ (15)ആണ്

വീട്ടുമുറിയിൽ തൂങ്ങി മരിച്ചത്. ഇ

ന്ന് രാവിലെയാണ്, സംഭവം. ഉടൻ

ആശുപത്രിയിൽഎത്തിച്ചെങ്കിലും

മരണപ്പെടുകയായിരുന്നു. പൂതാ

ടി എസ്എൻഎച്ച്.എസിലെ പത്താം

ക്ലാസ് വിദ്വാർത്ഥിയാണ്.

Post a Comment

Previous Post Next Post