തിരുവനന്തപുരം വെമ്പായം താന്നിമൂടിൽ ഒന്നര വയസ്സായ കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു ഷംനാദ് മൻസിലിൽ സജീന-സിദ്ധീഖ് ദമ്പതികുടെ ഇളയമകൾ നൈന ഫാത്തിമ ആണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ സജീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർ പ്രാർഥിക്കുന്ന സമയത്താണ് വീട്ടിലെ ആവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിലേക്ക് കുട്ടി വീണത്.