ഡ്രൈവർക്ക്‌ ദേഹാസ്വാസ്ഥ്യം നിർത്താൻ ശ്രെമിക്കവേ ടിപ്പർ ലോറി മാരുതി കാറിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്

 കടയ്ക്കലിൽ ഇന്ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ



കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേയ്ക്ക് പോയ ടിപ്പർ ലോറി എതിർ ദിശയിൽ നിന്നും വന്ന മാരുതി കാറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ കാർ യാത്രകരായ 2 പേരെയും ടിപ്പർ ഡ്രൈവറെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കടക്കൽ അറഫ ഹോസ്പിറ്റലിൽ മുന്നിൽ വാഹനാപകടം 


ടിപ്പർ ഡ്രൈവർ ദേഹാസ്വാസ്ഥ്യം മൂലം വാഹനം നിർത്താൻ ശ്രെമിക്കവേ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മേലെ ടിപ്പർ പാഞ്ഞു കയറുകയായിരുന്നു എന്നാണ്  വിവര

Post a Comment

Previous Post Next Post