കുളപ്പുറം ആസാദ് നഗറിൽ ബൈക്കും നിസാനും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്

 അപകടത്തിന്റെ CCTV ദൃശ്യം👇
മലപ്പുറം AR നഗർ ആസാദ് നഗർ ബൈക്കും നിസ്സാൻ പിക്കപ്പും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ സിദ്ധീകാബാദ് സ്വദേശി അബ്ദുറഹിമാൻ 34 വയസ്സ് ഗുരുതര പരിക്കുകളോടെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം 

Post a Comment

Previous Post Next Post