മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ലോറിയിലിടിച്ച് യുവാവ് മരണപ്പെട്ടു

 മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ലോറിയിലിടിച്ച് യുവാവ് മരണപ്പെട്ടു



17/06/2022


ആലുവ നോർത്ത് പറവൂർ റോഡിൽ മാളികം പിടികയിൽ  ആണ് അപകടം

 ആലങ്ങാട് മാർട്ടിൻ  ജോസഫ്എന്നയാൾ  ബൈക്ക് പാർക്ക് ചെയ്ത് ബാങ്കിൽ പോയ സമയത്ത് അദ്ദേഹത്തിന്റെ . ബൈക്ക് കട്ട് എടുത്ത് കൊണ്ട് പോയ ആളാണ്. അപകടത്തിൽ പെട്ടത് എന്ന് വെക്തമായി   അപകടം നടന്ന ഉടനെ എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു പേര് വിവരങ്ങൾ അറിവായിട്ടില്ല തൈക്കാട്ടുകര സ്വദേശി ആണ്



Post a Comment

Previous Post Next Post