കൊല്ലം: കൊല്ലം വെള്ളയിട്ടമ്ബലത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
വൈകിട്ടാണ് അപകടമുണ്ടായത്.
പന്മന പറമ്ബിമുക്ക് സ്വദേശി സുധീര്‍, ചോല സ്വദേശി ഷെഹിന്‍ഷാ എന്നിവരാണ് മരിച്ചത്.
രാവിലെ കൊട്ടാരക്കരയില്‍ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇളകോട്ടവട്ടം വള്ളിവിള വീട്ടില്‍ എസ്. ജോണ്‍ (78) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ബൈക്കോടിച്ചിരുന്ന വിളക്കുടി സ്വദേശി വിന്സന്്റിനെ തിരുവനന്തപുരം മെഡില്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എംസി റോഡില്‍ കൊട്ടാരക്കര കരിക്കത്ത് വച്ചാണ് അപകടം ഉണ്ടായത്.