കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്കിൽ മരിച്ച നിലയില്‍….



ഇടുക്കി 

കുടിവെള്ള ടാങ്കിനുള്ളില്‍ പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ബാലമുരുകനും മാതാവും താമസിച്ച്‌ വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Previous Post Next Post