എറണാകുളം മുവാറ്റുപുഴ നെല്ലിക്കുഴി മജീദ് മാന്നാനി മുസ്ലിയാരുടെ മകൻ 6വയസ്സുകാരൻ കളിക്കുന്നതിനിടെ തോട്ടിൽ വീണ് മുങ്ങി മരിച്ചു ഇന്ന് വൈകുന്നേരം 5മണിയോടെ സോഹോദരൻമാരോട് ഒപ്പം ഇരുന്ന് തൊടിന്റെ അടുത്ത് ഇരുന്ന് വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളത്തിൽ വീണു കുട്ടിയെ കാണാതായപ്പോൾ സഹോദരങ്ങൾ വീട്ടിൽ പോയി കാര്യം പറഞ്ഞു ബന്ധുക്കൾ എത്തി തോട്ടിൽ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
