കൊച്ചി: മൂവാറ്റുപുഴയില്‍ വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.



കൊച്ചി: മൂവാറ്റുപുഴയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രണ്ടാര്‍ കക്കാട്ട് ശിഹാബിന്റെ മകന്‍ നാദിര്‍ശാ (15) ആണ് മരിച്ചത്

വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് അപകടം.


മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് 10-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു നാദിര്‍ശാ. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുമ്ബോഴാണ് ദാരുണ സംഭവം. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post