കോട്ടയം മല്ലപ്പള്ളി നിയന്ത്രണംവിട്ട കാറിടിച്ച്‌ വഴിയാത്രക്കാരന് പരിക്കേറ്റു



 മല്ലപ്പള്ളി: നിയന്ത്രണംവിട്ട കാറിടിച്ച്‌ വഴിയാത്രക്കാരന് പരിക്കേറ്റു. കോട്ടാങ്ങല്‍ സ്വദേശി പുല്ലാനിപ്പാറയില്‍ വിജന്‍ (55 ) പരിക്കേറ്റത്.

ഇയാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന സമീപവാസിയായ ഷാജഹാന്‍ എന്നയാളുടെ പേരില്‍ പെരുമ്ബെട്ടി പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post