കോഴിക്കോട്കോടഞ്ചേരി പതങ്കയം
വെള്ളച്ചാട്ടത്തിലെത്തിയ വിദ്യാർത്ഥി
ഫോട്ടോ എടുക്കുന്നതിനിടെയാണ്
ഒഴുക്കിൽപ്പെട്ടത് ഈസ്റ്റ് മലയമ്മ
പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി
മുബാറക്(18)ആണ് വെള്ളത്തിൽ വീണ്
ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം
വെള്ളച്ചാട്ടം കാണാൻ
എത്തിയതായിരുന്നു
പോലീസും ഫയർ ഫോഴ്സും
സ്ഥലത്തെത്തിയെങ്കിലും പ്രതികൂല
കാലാവസ്ഥ കാരണം പുഴയിൽ ഇറങ്ങി
തിരച്ചിൽ നടത്താനായില്ല