മലപ്പുറം പൊന്നാനി പുഴയിൽ തോണി മറിഞ്ഞു യുവാവിനെ കാണാതായി



മലപ്പുറം തിരൂർ: പൊന്നാനി ചേന്നര

പെരുന്തിരുത്തി തെക്കെ

കടവിൽ തോണിമറിഞ്ഞ്

യുവാവിനെ കാണാതായി.

മുട്ടന്നൂർ സ്വദേശി

ഷക്കീൽ(27)നെയാണ്

കാണാതായത്. ഇന്ന് ഉച്ചയ്ക്ക്

ഒരുമണിയോടെയാണ് അപകടം

സംഭവിച്ചത്. ആറുപേരാണ്

തോണിയിലുണ്ടായിലുണ്ടായിരു

ന്നതെന്നാണ് വിവരം. മറ്റുള്ളവർ

രക്ഷപ്പെട്ടു.


Post a Comment

Previous Post Next Post