കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി ആളുകൾക്ക് പരിക്ക്.



കൊട്ടിയൂർ : ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി ആളുകൾക്ക് പരിക്ക്.

കൊട്ടിയൂർ - ഇരിട്ടി റൂട്ടിൽ ഓടുന്ന സോണിക് ബസ്സും ലോറിയും തമ്മിൽ ആണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ചുങ്കക്കുന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post