ആന്ധ്രാപ്രാദേശിലെ വിജയവാട ഇന്റർനാഷണൽ എയർപോർട്ടിൽ ലഗേജ് കൊണ്ട് പോകുന്ന ട്രാക്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞു കോഴിക്കോട് സ്വദേശി മരണപ്പെട്ടു
5/1/2026 ഇന്ന് രാവിലെ ആന്ധ്രാപ്രാദേശിലെ വിജയവാട ഇന്റർനാഷണൽ എയർപോർട്ടിൽവെച്ച് ഫ്ലൈറ്റ് ഹാൻഡ്‌ലിംഗ് കമ്പനി ആയ AIASL കമ്പനിയിലെ urd (driver) വിഭാഗത്തിലെ ജീവനക്കാരൻ കമ്പനിയിലെ ട്രാക്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്ത് കയറി കോഴിക്കോട് പെരുവയൽ സ്വദേശി ആദിത് ആനന്ദ് മരണപെട്ടിരിക്കുന്നു.
