പത്താം ക്ലാസ്സ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ; ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 


തിരുവനന്തപുരം : ആറ്റങ്ങലിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെയ്ക്ക് ചാടിയത്.


ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വലിയ കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post