കോഴിക്കോട് മുണ്ടിക്കൽതാഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം: 'ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണന്ത്യം


കോഴിക്കോട് മുണ്ടിക്കൽത്താഴം കാസ ഹോട്ടലിനു സമീപം  കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം: 'ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണന്ത്യം

അപകടത്തിൽ  കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാർ (52)  കൂടെ ബൈക്കിൽ ഉണ്ടായിരുന്ന   ഉത്തരപ്രദേശ് സ്വദേശി ശിവശങ്കർ  എന്നിവരാണ് മരണപ്പെട്ടത്.. ഗുരുതര പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.  

ഇവർ സഞ്ചരിച്ച ബൈക്കും  കെഎംസി ടി യുടെ  വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു... 

 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...





Post a Comment

Previous Post Next Post