ഇടുക്കി. ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് മരിച്ച രജനിയുടെ ഭർത്താവ് സുബിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സുബിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതിയാണ് രജനിയെ ഉപ്പുതറ എം സി കവല വീട്ടിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.