എം സി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ വാനും ദമ്ബതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
വാന്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണവെന്ന് പോലീസ്. നിയന്ത്രണം വിട്ട വാന്‍ എതിര്‍ ദിശയില്‍ വന്ന കാറിലും ദമ്ബതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു.
