വയനാട് ബത്തേരി കുപ്പാടി വേങ്ങൂർ പലകാട്ട് ഷംസുദ്ദിൻ നസീറ ദമ്പതികളുടെ മകൾ സന ഫാത്തിമ (9)
ആണ് മരിച്ചത്.കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്
ന്നിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപ
കടം. കാക്കവയലിലുള്ള മാതാവിന്റെ വീട്ടിൽ
നിന്നും വേങ്ങൂരിലുള്ള വീട്ടിലേക്ക് വരുമ്പോഴാ
അപകടം. മൂലങ്കാവ് ഹയർ സെക്കണ്ടറി
സ്കൂൾ വിദ്യാർഥിയാണ് സന ഫാത്തിമ.
