കോഴിക്കോട് പന്തിരങ്കാവ് ബൈപ്പാസിൽ ലോറിയും വാനും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
കണ്ണൂർ തലശ്ശേരി പൂക്കോട് സ്വദേശി മലയോടാൻ സലിം. (49) എന്ന ആൾ ആണ് മരണപ്പെട്ടിട്ടുള്ളത്
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത് ബന്ധുക്കൾ ആരും നിലവിൽ എത്തിയിട്ടില്ല
ന്യൂസ് updation..... 👇
ആളുടെ ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തി

