മലപ്പുറം കുറ്റിപ്പുറം: കുറ്റിപ്പുറത്തിന് സമീപം MES കോളേജിന് കിഴക്ക് വശത്തു കുമ്പിടി റോഡിൽ അല്പസമയം മുൻപ് ഫോട്ടോയിൽ കാണുന്ന ആളെ ബൈക്ക് ആക്‌സിഡന്റ് ആയി മരിച്ച
നിലയിൽ കണ്ടെത്തി മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇദ്ദേഹത്തെക്കുറിച്ച് . എന്തെങ്കിലും വിവരം അറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു..
0494-2608250
