പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചുആലപ്പുഴ  അരൂർ: പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എഴുപുന്ന നീണ്ടകര അറക്കൽ (നടീപറമ്പിൽ ) വീട്ടിൽ ജോയൽ (25) ആണ് മരിച്ചത്. സുഹൃത്ത് അശ്വിൻ (24) പരുക്കുകളോടെ അടുത്തുള്ള ആശു പതിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചേർത്തല മതിലകം ആശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം. ജോയി, സോണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരി ജോഷ്ന . കൊറിയൽ സർവ്വീസിൽ ജോലി ചെയ്ത് വരികയായിരുന്നു.

Post a Comment

Previous Post Next Post