കക്കാടം പുറം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 2പേർക്ക് പരിക്ക്



മലപ്പുറം 

കുളപ്പുറം കുന്നുംപുറം റോട്ടിൽ കക്കാടംപുത്ത് വെച്ച് ഇന്ന് രാത്രി 9മണിയോടെ ആണ് അപകടം പരിക്കേറ്റ രണ്ടു പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കരുവാങ്കല്ല് സ്വദേശി ജൗഹർ 19വയസ്സ്    കക്കാടം പുറം സ്വദേശി അബ്ദുൽ ഗഫൂർ 29വയസ്സ് നിസ്സാര പരിക്കേറ്റു 

Post a Comment

Previous Post Next Post