ഊരകം കുന്നത്ത് ടോറസ് ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



മലപ്പുറം വേങ്ങര 

ഊരകം കുന്നത്ത്  ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു..  ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽ പെടുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് 

ഇന്ന് രാത്രി 8:30ഓടെ ആണ് അപകടം

 ഊരകം പൂളാപ്പീസ്  സ്വദേശി കുഴിപ്പള്ളി വിഷ്ണു 21വയസ്സ് മരണപ്പെട്ടു

സുഹൃത്ത് പിലാക്കൽ നുഹ്മാൻ സൈജിൽ 19വയസ്സ്  പരിക്കുകളോടെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു   



Post a Comment

Previous Post Next Post