വയനാട് ബത്തേരി: മീനുകൾക്ക് തീറ്റ
നൽകുന്നതിനിടെ കാൽ വഴുതി
കുളത്തിൽ വീണ് കർഷകൻ മരിച്ചു.
ചീരാൽ താഴത്തൂർ തുമ്പിക്കാട്
ജയപ്രകാശാണ്(55) മരിച്ചത്. വീടിന് സ
മീപമുള്ള കുളത്തിൽ ഭാര്യ
ചന്ദ്രികയോടൊപ്പം മത്സ്യങ്ങൾക്കു
തീറ്റകൊടുക്കുന്നതിനിടെയാണ്
അപകടം. പരിസരത്തുണ്ടായിരുന്നവർ
കരകയറ്റി ആശുപ്രതിയിൽ
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
