കണ്ണൂർ ഇരിട്ടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു



ഇരിട്ടി : സ്വകാര്യ ബസ് മറിഞ്ഞു. ഇരിട്ടി തവക്കൽ കോംപ്ലക്സിന് സമീപത്താണ് ബസ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.


ഇരിട്ടി തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബ്ലൂലൈൻ ബസ് ആണ് മറിഞ്ഞത്.. രാവിലെ കീഴൂർ നിന്നും ബസ് ഇരിട്ടി സ്റ്റാൻഡിലേക്ക് വരുന്ന വഴി നീയന്ത്രണം വിട്ട് തവക്കൽ കോംപ്ലക്സ്നു സമീപം ഇലക്ട്രിക്കൽ പോസ്റ്റ്‌നു ഇടിച്ചു മറിയുകയായിരുന്നു.

Advertisement

Post a Comment

Previous Post Next Post