താമരശ്ശേരി ചാലക്കരയിൽ വാഹനാപകടം ബസ്സ്‌ ബൈക്കിൽ ഇടിച്ച് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.

 കോഴിക്കോട് താമരശ്ശേരി:സംസ്ഥാന പാതയിൽ ചാലക്കരക്ക് സമീപം ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. ഓമശ്ശേരി സ്വദേശി കളെന്ന് പ്രാഥമിക വിവരം


കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന അജ്ഞയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് ദേഹത്ത് കയറിയത്.

Post a Comment

Previous Post Next Post