ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടുമലപ്പുറം പെരിന്തൽമണ്ണ  പടപ്പറമ്പ് SBI ബാങ്കിന് സമീപം ഇന്ന് രാത്രി 7:20ഓടെ ആണ് അപകടം പരിക്കേറ്റ കാൽനടയാത്ര കാരനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു   പടപ്പറമ്പ്    സ്വദേശി കളത്തിൽ അലവി ആണ് മരണപ്പെട്ടത്.പടപ്പറമ്പ് എസ് ബി ഐ ബാങ്കിന് സമീപം കച്ചവടം നടത്തി വരുന്ന ആളാണ് അദ്ദേഹം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

Previous Post Next Post