കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ വെളിമുക്ക് വാഹനപടം രണ്ടുപേർ മരണപെട്ടു ഒരാൾക്ക് ഗുരുതര പരിക്ക്



 മലപ്പുറം ദേശീയപാത  66

വെളിമുക്ക് -പാലക്കൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം  

 കാർ ,ബൈക്ക് ദോസ്ത് പിക്കപ്പ് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്  . 

ഇന്ന് പുലർച്ചെ 3:10 ന് ആയിരുന്നു അപകടം 

അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.

മരണപ്പെട്ടത് വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. 

 ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. 

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി  മോർച്ചറിയിൽ 


അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് ഡ്രെവറെ മെഡിക്കൽ കോഴിക്കോട്   കോളേജിലേക്ക് മാറ്റി


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post