മലപ്പുറം കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക്
പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ഇന്ന് രാവിലെ 9:10ഓടെ ആണ് അപകടം
സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെൽപ്പ് ലൈൻ 9526222277
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900


