പഞ്ചായത്ത്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

  


കണ്ണൂർ പേരാവൂർ: യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.ആലച്ചേരി സ്വദേശിയായ യുവാവ് പുത്തലത്തെ പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. എടക്കോട്ടയിലെ സിബിനാണ് (20) മരിച്ചത്. മൃതദേഹം പേരാവൂർ സൈറസ് ആസ്പത്രിയിൽ.

ഇന്ന് രാവിലെയാണ് സംഭവംPost a Comment

Previous Post Next Post